2011, ഡിസംബർ 1, വ്യാഴാഴ്‌ച

ഇന്ന് നമ്മുടെ ഈ ബഹുമാന്യ കേരളത്തില്‍ നമ്മുടെ ബഹുമാന്യരായ  പല  രാഷ്തൃയക്കാരും സാമൂഹ്യ പ്രവര്‍ത്തകരും ഒച്ചപ്പാടുണ്ടാക്കി കൊണ്ടിരിക്കുന്ന മുല്ല പെരിയാര്‍  പ്രശ്നത്തില്‍ ഈ ഉള്ളവനും വല്ലതും പറയട്ടെ നമ്മുടെ ബഹുമാന്യ മുക്യനോട് എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം തങ്ങള്‍ കേരളം ഭരിക്കുന്ന മുക്യനനെങ്കില്‍ ആശയം കേരള ജനത്തിന്റെ മുഖ്യ പ്രശ്നമായ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ നാട്ട്രെല്ലോടെ നിവര്‍ന് നിന്ന് തീരുമാനം എടുക്കുക എന്നിട്ട് മതി ജന സമ്പര്‍ക്കവും മറ്റും അതിനാല്‍ ഇനില്‍ ഒരു ഡല്‍ഹി യാത്രക്കുള്ള കാശു ചിലവാക്കതെ അത് ജനങ്ങളുടെ പ്രശ്നത്തിന് ഉപയോഗിച്ച് കൊണ്ട് പുതിയ ഒരു അണകെട്ട് നിര്‍മിക്കാന്‍ ശ്രമിക്കുക ഇനി നമുക്കൂ തമിള്‍ നാടിനെ കാത്തുനില്‍ക്കാന്‍ സമയമില്ല എന്ന് ആദ്യം മനസിലാക്കുക .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ