2011, ഡിസംബർ 18, ഞായറാഴ്‌ച

അങ്ങനെ ഞാന്‍ വീണ്ടും......

ങനെഅങ് വീണ്ടും ഞാന്‍ ബ്ലോഗില്‍ കയറി, എനിക്ക് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല വീണ്ടും ഇതില്‍ കയറി നിങ്ങളെ എല്ലാം കണ്ടു ന്തെങ്കിലും സംസാരിക്കാന്‍ കഴിയും എന്ന്, (നിങ്ങള്‍ ആരും തെറ്റിദ്ധരിക്കരുത് ഞാന്‍ ഒരു രോഗിയോ ജയില്‍ പുള്ളിയോ ഒന്നുമല്ല) കാരണം മനുഷ്യന്‍റെ കാര്യമല്ലേ ഒന്നും പറയാന്‍ കഴിഞ്ഞെന്നു വരില്ല ഏതു സമയത്താണ് കാലന്‍ വരാ എന്ന് ദൈവത്തിന് മാത്രമേ പറയാന്‍ കഴിയൂ ഏതായാലും നിങ്ങളെ കണ്ടത്തില്‍ ഞാന്‍ സന്തോഷിക്കുന്നു.........
       
                 എന്റെ മനസ്സില്‍ ഒരുപാടു  പറയാനുണ്ട്‌ പക്ഷെ ഒന്നും പുറത്തു വരുന്നില്ല എന്നത് എന്‍റെ ഒരു വലിയ പ്രശ്നമാണ് അതുകൊണ്ട് എനിക്ക് പറയാനുള്ളത് സമാധാനത്തോടെ കേള്കണം എന്ന് പറഞ്ഞു വെക്കുകയാണ്‌
               ഞാന്‍ ഒരു വിധ്യര്‍തിയാണ്    നിങ്ങളെ പോലെ ഒരു ഭുജിയോന്നുമല്ല വെറും +2  കാരന്‍ ഞാന്‍ കുറെ ഒച്ചപ്പടുണ്ടാക്കും എന്നതുമാത്രമാണ് എനിക്കുള്ള പ്രത്യകത എന്ന് ആദ്യമായി പറയുന്നു എനിക്ക് എഴുതാന്‍ തീരെ ഇഷ്ടമല്ല കാരണം ഞാന്‍ എന്ത് എഴുതിയാലും അത് മുഴുവനാക്കില്ല, അതില്‍ മുഴുവന്‍ എനിക്ക് ആരെയെങ്കിലും വിമര്ഷികേണ്ടി വരും .
         അതുപോലെ തന്നെ എനിക്ക് വായിക്കാന്‍ ഇഷ്ടമല്ല കാരണം ഇന്ന് ഒരുനല്ല പുസ്തകം പോലും ഇറങ്ങുന്നില്ല ഇറങ്ങുന്നത് മനുഷ്യനായ നമ്മെ ഒന്നുമല്ലതാകുന്ന കുറെ വ്യപിച്ചാരികളുടെ കഥപറയുന്നതും.
         ക്കൂടുതല്‍ ഒന്നും പറയുന്നില്ല പറയാനുള്ളത് വഴിയെ പറയാം.....
  ഒന്നുകൂടെ പറയാന്‍ ആഗ്രഹിക്കുന്നു നിങ്ങള്‍ അതുകൂടെ കേള്‍ക്കണം എനിക്ക് ഫോട്ടോഗ്രഫി ഭയങ്കര ഇഷ്ടമാണ് അതുപോലെ തന്നെ ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ ആകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു, അതുപോലെ ഞാന്‍ നല്ല പാടുകള്‍ ഇഷ്ടപെടുന്നു .........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ