2012, മാർച്ച് 19, തിങ്കളാഴ്‌ച

കണ്ടിട്ടു കുറെ ആയല്ലോ?

ഞാന്‍ ബല്ല്യ തിരക്കിലായിരുന്നു.
 കുറേ ജോലികള്‍ ചെയ്തു തീര്‍കന്നുണ്ടായിരുന്നു.
 എന്തുചെയ്യനാ  പരീക്ഷയും.
 അവസാനം എല്ലാം ഒരു മൂലയില്‍ അടുക്കി വെച്ചു ഇങ്ങിറങ്ങി നിങ്ങളെ എല്ലാവരെയും ഒന്ന് കാണാം എന്നു കരുതി.
 എന്താ സുഗമല്ലേ?....
എന്നാലും നമ്മുടെ ശ്ചിന്‍ സെഞ്ചുറി അടിച്ചെന്നു കേട്ടപ്പോള്‍ മനസിനോര്‍ സ്മദനം കാരണം കുറേ നാലായി ഇന്ത്യ നേരിട്ടിരുന്ന ഒരു പ്രശ്ന മയായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ